Friday, March 13, 2026 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 21 Apr 2025 09.10 PM

ഡാളസ്സില്‍ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദര്‍ശനം ഇന്ന്

സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
uploads/news/2025/04/776918/pp-4.gif

ഡാളസ് : ഡാളസ്സിലെ സണ്ണിവെയ്ലില്‍ അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദര്‍ശനം തിങ്കള്‍, ഏപ്രില്‍ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി പള്ളിയില്‍.
സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതു ദര്‍ശനം
തിങ്കള്‍, ഏപ്രില്‍ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതല്‍
സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി, ഗാര്‍ലന്‍ഡ്
4922 Rosehill Rd, Garland, TX, 75043

ശവസംസ്‌കാര ശുശ്രുഷ
2025 ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 10:30 മുതല്‍
സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി, ഗാര്‍ലന്‍ഡ്
4922 Rosehill Rd, Garland, TX, 75043

തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് സെമിത്തേരി, റൗലറ്റ് സംസ്‌കാരം
(3900 Rowlett Rd, Rowlett, TX, 75088)

പി പി ചെറിയാന്‍

Ads by Google
Monday 21 Apr 2025 09.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW