Wednesday, March 25, 2026 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 03.03 PM

'ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട; നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

certificate, transport commissioner

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണര്‍ രാജീവ് ആര്‍. ഇത്തരത്തില്‍ പിഴ ചുമത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശത്തില്‍ പറയുന്നു.

സമീപകാലത്തായി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്ന് തരത്തില്‍ മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥര്‍ കേസുകള്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിര്‍ദേശം നല്‍കിയത്. ഇത്തരത്തിലുള്ള നടപടി നിയമവി??രുദ്ധമാണെന്ന് ?ഗ?താ?ഗത കമ്മീഷണര്‍ സര്‍ക്കുലറില്‍ പറയുന്നു.

Ads by Google
Thursday 17 Apr 2025 03.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW