-->
റോയ്സിറ്റി (ഡാളസ്): അച്ചാമ്മ മാത്യു (80)ടെക്‌സസ്സിലെ റോയ് സിറ്റിയില്‍ ഏപ്രില്‍ 15-ന് അന്തരിച്ചു. രാമമംഗലത്ത് മൂത്തേടത്ത് വീട്ടില്‍ ശ്രീ കുര്യന്‍ ഉലഹന്നാന്‍, ശ്രീമതി അന്നമ്മ കുര്യന്‍ ദമ്പതികളുടെ മകളാണ്. 1975-ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ എത്തിച്ചേര്‍ന്ന ഇവര്‍ 45 വര്‍ഷക്കാലം നഴ്സായി ജോലി ചെയ്തു.
ഭര്‍ത്താവ് : ചാവലിയര്‍ എബ്രഹാം മാത്യു (തങ്കച്ചന്‍)
ജേസണ്‍, ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.
സഹോദരങ്ങള്‍ (ജോണ്‍, ഉലഹന്നാന്‍, ആനി, കുര്യന്‍ (പരേതന്‍), കുരുവിള.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
സണ്ണിമാളിയേക്കല്‍