-->
ഡാളസ് : കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്ലില്‍ അന്തരിച്ചു.
ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോര്‍ജ് (സിജു) സഹോദരനാണ്
ഭാര്യ :മറിയാമ്മ കുഞ്ചെറിയ.
മക്കള്‍ :ജോണ്‍സണ്‍ കുഞ്ചെറിയ (കാലിഫോര്‍ണിയ) .
വില്‍സണ്‍ കുഞ്ചെറിയ.(ഡാളസ്)
മ രുമക്കള്‍: പ്രിയ ജോണ്‍സണ്‍
ബ്ലെസി വില്‍സണ്‍
കൊച്ചുമക്കള്‍: ഡിലന്‍, ദിയ, നവോമി;
പി പി ചെറിയാന്‍