Thursday, March 19, 2026 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 01.33 PM

സാരിയില്‍ സുന്ദരിയായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍

shares, photos
photo-www.facebook.com/SaniyaIyappan

ബാലതാരമായി സിനിമയില്‍ എത്തി ഇന്ന് മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. തന്റെ വിഷു ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

സാരിയിലുളള മനോഹര ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. വൈറ്റ് സാരിയില്‍ പിങ്ക് ബോര്‍ഡറോടുകൂടിയ സാരി സാനിയയ്ക്ക് ഇണങ്ങുന്നതായിരുന്നു.

വിഷു സദ്യയും കൈനീട്ടവും എന്ന ക്യാപ്ഷനാണ് നടി ചിത്രങ്ങള്‍ക്ക് നല്‍കിയത്. അതേസമയം, എവിടെയാണ് താരത്തിന്റെ വിഷു ആഘോഷമെന്ന് വ്യക്തമല്ല.നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്. സുന്ദരി എന്നായിരുന്നു നടി അന്ന ബെന്നിന്റെ കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW