Friday, March 13, 2026 Last Updated 36 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 02.56 PM

മിഷന്‍ ലീഗ് ഫെയ്ത് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി

uploads/news/2025/04/776006/90.jpg

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീജിയണല്‍ തലത്തില്‍ ഫെയ്ത് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി. മുന്‍ വര്‍ഷങ്ങളില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്കായിട്ടാണ് ഈ തുടര്‍ പരിശീലന പരിപാടി ഓണ്‍ലൈനില്‍ സംഘടിപ്പിച്ചത്.

സിസ്റ്റര്‍ അലീസ എസ്.വി.എം. ക്ലാസുകള്‍ നയിച്ചു. ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍ സമാപന സന്ദേശം നല്‍കി. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും മിഷന്‍ ലീഗ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു.

Ads by Google
Tuesday 15 Apr 2025 02.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW