Friday, March 13, 2026 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 03.18 PM

ബാബുതോമസ് പണിക്കര്‍ അന്തരിച്ചു

സംസ്‌കാരം ഏപ്രില്‍ 12 ശനിയാഴ്ച കുണ്ടറ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍
uploads/news/2025/04/775208/SW.jpg

ഡാലസ്/കുണ്ടറ :കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കര്‍ നിര്യാതനായി.
ഡാലസില്‍ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത് .അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത് .
മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ്
ഭാര്യ:എസ്ഥേറമ്മ - തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗമാണ്
മക്കള്‍: അനൂപ് പണിക്കര്‍ ഡാളസ്
അനുജ പണിക്കര്‍ ഡിട്രോയിറ്റ് ,
മരുമക്കള്‍ ജീന എബ്രഹാം ഡാലസ്
അനൂപ് ജോണ്‍ ഡിട്രോയിറ്റ് ,
കൊച്ചു മക്കള്‍ റ്റീഷ ,പ്രവീണ്‍
സഹോദരങ്ങള്‍ ജോണ്‍ പണിക്കര്‍, തോമസ് പണിക്കര്‍,ഐസക് പണിക്കര്‍ , ജോര്‍ജ് പണിക്കര്‍, മാമച്ചന്‍ ,ഡെയ്‌സി ,മേഴ്സി , ആശ ,ഗ്രേസി, പരേതയായ സൂസി എന്നിവരാണ്
മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കരുടെ പിതാവ് ബാബുതോമസ് പണിക്കരുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇടവക വികാരി വെരി റവ രാജുദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചനം അറിയിച്ചു

സംസ്‌കാരം ഏപ്രില്‍ 12 ശനിയാഴ്ച കുണ്ടറ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍
കൂടുതല്‍ വിവരങ്ങള്‍ക്കു, അനൂപ് പണിക്കര്‍ ഡാളസ് -636 253 0924

പി പി ചെറിയാന്‍

Ads by Google
Thursday 10 Apr 2025 03.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW