Saturday, March 14, 2026 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 08.30 PM

മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പോലീസ് ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞു ; 2 പോലീസുകാര്‍ക്ക് പരുക്ക് സംഭവം പത്തനാപുരത്ത്

uploads/news/2025/04/775016/8.gif
photo - facebook

കൊല്ലം: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW