Friday, March 13, 2026 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 02.16 PM

പൊറിഞ്ചുണ്ണി ദേവസ്സി ( ജിം ഡേവിഡ്) ഡാളസിൽ അന്തരിച്ചു

uploads/news/2025/04/774980/34.jpg

ഡാളസ് : തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസിൽ അന്തരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്

ഭാര്യ ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം.
മക്കൾ : ജൂലി ഡേവിഡ്, , ജൂഡി നെല്ലുവേലിൽ
മരുമകൻ റെജി നെല്ലുവേലിൽ.
കൊച്ചു മക്കൾ : ഒലിവിയ, അലിസ്സ നെല്ലുവേലിൽ, മൈക്കൽ തലൈവർ

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷയും
2025 ഏപ്രിൽ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00
സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് 200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019

തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ ശവസംസ്കാരം
400 ഫ്രീപോർട്ട് പാർക്ക്വി, കോപ്പൽ, ടിഎക്സ്, 75019
കൂടുതൽ വിവരങ്ങൾക് :പി എൽ ഫ്രാൻസിസ് 9446337359

പി പി ചെറിയാൻ

Ads by Google
Wednesday 09 Apr 2025 02.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW