Saturday, March 14, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 03.28 PM

പതിനാലുകാരി നദിയിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

uploads/news/2025/04/773385/death images.gif
photo - facebook

പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. യുവാവ് മകളെ മക​ളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും കാര്യം വാർഡ് മെമ്പറോട് പറഞ്ഞിരുന്നുവെന്നും ആവണിയുടെ പിതാവ്പോലീസിനോട് പറഞ്ഞു .

അതേസമയം ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW