-->
പാപഫ്രാന്‍സിസ് പാപ്പയുടെ അത്ഭുത രോഗ സൗഖ്യം മുമ്പേ പ്രവചിച്ച് കനേഡിയന്‍ സുവിശേഷകന്‍ ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്. പാപ്പ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ബ്രദര്‍ തന്റെ പ്രാര്‍ത്ഥനഗ്രൂപ്പായ 24ന്യൂസ് ലൈവ്.കോമില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നിരവധിപ്പേര്‍ പാപ്പയ്ക്കായി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ഉപവാസമെടുക്കുകയും ചെയ്തിരുന്നു. വിശ്വാസപൂര്‍വമുള്ള പ്രാര്‍ഥനയ്ക്ക് ശക്തിയുണ്ടെന്ന് തെളിഞ്ഞതായി ബ്രദര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുമെന്നും റാഫേല്‍ തട്ടില്‍ പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടുമെന്നും ഷിബു ബ്രദര്‍ പ്രവചിച്ചിരുന്നു. രണ്ടു പ്രവചനങ്ങളും കാലക്രമേണെ സംഭവിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുമെന്ന ഷിബു ബ്രദറിന്റെ പ്രവചനം വലിയ പ്രാധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ ഇടതുമുന്നണിയും കേന്ദ്രത്തില്‍ ബിജെപിയും ഭരിക്കുമെന്നും ഷിബു ബ്രദര്‍ പറഞ്ഞിരുന്നു.
നിരവധിപ്പേരാണ് ബ്രദര്‍ ഷിബു നയിക്കുന്ന 24ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. വചനത്തിലധിഷ്ഠിതമാണ് ഓരോ പ്രാര്‍ത്ഥനയും. 24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുതമാതാവിനോടുള്ള പ്രാര്‍ത്ഥന വഴി നിരവധിപ്പേര്‍ക്കാണ് അത്ഭുത രോഗസൗഖ്യങ്ങള്‍ ലഭിക്കുന്നത്. ബൈബിള്‍ പതിമൂന്ന് ദിവസം വായിച്ച് ജീവിത പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായ വിടുതല്‍ നേടിയതും അനേകരാണ്. ജാതി മത ഭേദമന്യേ നിരവധിപ്പേരാണ് എല്ലാ ദിവസം ലോകത്തിനായി 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥിക്കുന്നത്. 24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുത പ്രാര്‍ത്ഥനയിലൂടെയും അനേകര്‍ക്ക് വിടുതല്‍ ലഭിക്കുന്നുണ്ട്.
സിനിമാ നിര്‍മ്മാതാവായിരുന്ന ഷിബു ബ്രദര്‍ കാനഡയിലെ ജോലി പോലും വേണ്ടെന്ന് വച്ചാണ് സുവിശേഷ പ്രഘോണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചത്. ഇന്ത്യയിലേക്ക് വലിയ രീതിയില്‍ കുടിയേറ്റം നടക്കുമെന്നാണ് ബ്രദര്‍ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്നും ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരെല്ലാം തിരിച്ചുവരുമെന്നും ബ്രദര്‍ പ്രവചിച്ചിട്ടുണ്ട്.