-->
ഡാളസ് : മൈലപ്രാ അറുകാലിക്കല്‍ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകന്‍ സില്‍ബു ചെറിയാന്‍ (55) ഡാളസില്‍ അന്തരിച്ചു.ഡാളസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു
ഭാര്യ-ഷീബ സില്‍ബു(പുനലൂര്‍ പണ്ടകശാല വടക്കേ വീട്ടില്‍ കുടുംബാഗം}
മകള്‍-വര്‍ഷ സില്‍ബു
സഹോദരങ്ങള്‍-സില്‍വി സാം(ഡാളസ് ) സിസില്‍ എബി ബേബി.(കൊട്ടാരക്കര)
പൊതുദര്‍ശനവും .സംസ്‌കാര ശുശ്രുഷയും 2025 മാര്‍ച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്‌കെറ്റിലുള്ള ഡാളസ് ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലും തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ്പ് ഫ്യൂണറല്‍ ഗാര്‍ഡനില്‍ സംസ്‌കാരവും നടക്കും
സംസ്‌കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷന്‍ ടി വി യില്‍ (PROVISIONTV.IN) ലഭ്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ ചാക്കോ ജോര്‍ജ് (യു എസ് എ) 469 774 1824
ഇവാ എബി ബേബി (ഇന്ത്യ) 9447331348
പി പി ചെറിയാന്‍