Friday, March 13, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.02 PM

എബ്രഹാം ഒ. പി ഡാലസിൽ അന്തരിച്ചു

ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു
uploads/news/2025/03/771700/hh1.gif

മർഫി (ഡാളസ്): എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു.ഓതറ,ഓച്ചരുകുന്നിൽ കുടുംബാംഗമാണ്
ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗമാണ്എബ്രഹാം.

ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു

ഭാര്യ:മറിയാമ്മ എബ്രഹാം

മക്കൾ : റെനി എബ്രഹാം
റോണി എബ്രഹാം
റീന ജോൺസൻ

മരുമക്കൾ: എലിസബത്ത് എബ്രഹാം(മർഫി സിറ്റി കൗൺസിൽ അംഗം)
ഷൈല എബ്രഹാം
ജോൺസൻ
കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ ,റെബേക്ക

പൊതു ദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074)

കൂടുതൽ വിവരങ്ങൾക്കു റെനി എബ്രഹാം 972 762 8920

-പി പി ചെറിയാൻ

Ads by Google
Monday 24 Mar 2025 02.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW