Tuesday, March 17, 2026 Last Updated 3 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 04.37 PM

തൃശ്ശൂരിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

at

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ വരുൺ ഉള്‍പ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

അക്രമികൾ കത്തി വീശുന്നതിനിടെ വരുണിന്‍റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. എഎസ്‌ഐ അജിത്, പൊലീസുകാരായ നിരാജ് മോൻ, വിനീത് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. സംഭവത്തിൽ കൊലക്കേസിലടക്കം പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി. പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Ads by Google
Tuesday 17 Mar 2026 04.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google