Tuesday, March 17, 2026 Last Updated 13 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 06.46 PM

നിയമസഭ തിരഞ്ഞടുപ്പ് ; നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി ; സാബു ജേക്കബ് മത്സരിക്കില്ല

uploads/news/2026/03/830696/10.gif
photo - facebook

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടി അഞ്ജലി നായരും പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു.

Ads by Google
Tuesday 17 Mar 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google