Sunday, March 15, 2026 Last Updated 0 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 04.29 PM

കായികമന്ത്രി എത്തും മുന്‍പ് കോളേജ് കെട്ടിട്ടം ഉദ്ഘാടനം ചെയ്തു മന്ത്രി ആർ ബിന്ദു ; ചടങ്ങ് ബഹിഷ്‌കരിച്ച് അബ്ദുറഹിമാൻ

uploads/news/2026/03/829240/5.gif
photo - facebook

മലപ്പുറം : മലപ്പുറം താനൂരില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ എത്തും മുന്‍പ് ഗവണ്‍മെന്റ് കോളേജിന്റെ് ഒന്നാംഘട്ട കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ആര്‍ ബിന്ദു. കൃത്യസമയത്ത് ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്.

അതേസമയം ചടങ്ങില്‍ ചടങ്ങില്‍ പങ്കെടുക്കാതെ കായികമന്ത്രി മടങ്ങി. താന്‍ എത്തും മുന്‍പേ ഉദ്ഘാടനം നടന്നുവെന്നറിഞ്ഞതോടെ മന്ത്രി വി. അബ്ദുറഹിമാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്.

Ads by Google
Monday 09 Mar 2026 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google