Tuesday, March 17, 2026 Last Updated 5 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

ഭീഷണി സി.പി.എം. ശൈലി:പി.സി. തോമസ്‌

കൊച്ചി: ആരെയും ഭീഷണിപ്പെടുത്തുക എന്നതാണ്‌ സി.പി.എമ്മിന്റെ ശൈലി എന്നു തെളിയിക്കുന്നതാണ്‌ കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ സംഭവങ്ങളെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്‌.
തിരുവനന്തപുരത്ത്‌ നഗരൂരില്‍ ഡി.വൈ.എഫ്‌.ഐക്കാര്‍ ഡ്യൂട്ടിയിലായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥനെ വളഞ്ഞിട്ട്‌ ഭീഷണിപ്പെടുത്തിയതും കല്‍പറ്റയിലെ ഭവനദാന ചടങ്ങില്‍ ടി. സിദ്ദിഖ്‌ എം.എല്‍.എ. പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചതും ഇതിന്റെ തെളിവാണെന്ന്‌ തോമസ്‌ പറഞ്ഞു.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google