Tuesday, March 17, 2026 Last Updated 17 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

വനംവകുപ്പ്‌ ഉദ്യോഗസ്‌ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഇടപ്പള്ളി സാമൂഹിക വനവത്‌കരണ വിഭാഗം ഓഫീസിലെ റേഞ്ച്‌ ഓഫീസര്‍ അനൂപ്‌ സ്‌റ്റീഫന്റെ അപേക്ഷയാണ്‌ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി തള്ളിയത്‌. ഇടപ്പള്ളി ജങ്‌ഷന്‌ സമീപം കാര്‍ ൈഡ്രവറായ വനിതയും ജീപ്പ്‌ ൈഡ്രവറും തമ്മില്‍ തര്‍ക്കമുണ്ടായതറിഞ്ഞ്‌ എത്തിയ എളമക്കര സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ: എം.എ. ബ്രൂണോയുടെ ജോലി തടസപ്പെടുത്തിയതിനാണ്‌ എളമക്കര പോലീസ്‌ കേസെടുത്തത്‌.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google