Tuesday, March 17, 2026 Last Updated 18 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

കേന്ദ്രത്തിനു കത്തയച്ച്‌ സതീശനും ചെന്നിത്തലയും

തിരുവനന്തപുരം: പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിനു കത്തയച്ച്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും. ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുന്നതും അനിശ്‌ചിതാവസ്‌ഥ തുടരുന്നതും കേരളത്തിലെ ആയിരക്കണക്കിന്‌ കുടുംബങ്ങളെ മാനസിക വിഷമത്തിലാക്കിയിരിക്കുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ സതീശന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google