Wednesday, March 18, 2026 Last Updated 6 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 05.31 PM

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ ആക്രമണത്തില്‍ 148 പെണ്‍കുട്ടികള്‍ മരിച്ചു.
iran

ആക്രമണം രൂക്ഷമായ ഇറാനിയന്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത മേഖലകള്‍ തേടി ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ ആക്രമണത്തില്‍ 148 പെണ്‍കുട്ടികള്‍ മരിച്ചു. മരിച്ച കുട്ടികൾക്കെല്ലാം 7 മുതൽ 12 വയസ്സ് വരെ മാത്രമാണ് പ്രായമുളളത്.

ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ നടന്ന ആക്രമണത്തിൽ 95 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Ads by Google
Sunday 01 Mar 2026 05.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google