Wednesday, March 18, 2026 Last Updated 48 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 02.37 PM

കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

on

കണ്ണൂര്‍: പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബര്‍ണശേരിയിലെ ശൗചാലയത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Ads by Google
Saturday 28 Feb 2026 02.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google