Monday, March 16, 2026 Last Updated 6 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

പോക്‌സോ നിലനില്‍ക്കില്ല: ശ്രീലേഖ

uploads/news/2026/02/827731/7.jpg

തനിക്കെതിരേ പോക്‌സോ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ ആര്‍. ശ്രീലേഖ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. 33 വര്‍ഷം പോലീസ്‌ സേവനത്തിലുണ്ടായിരുന്ന താന്‍ നിയമബോധമുള്ള ആളാണ്‌. സ്‌ത്രീകളും കുട്ടികളും സംബന്ധിച്ച കേസുകളില്‍ പ്രവര്‍ത്തിച്ച അനുഭവമുണ്ടെന്നും അവര്‍ പറഞ്ഞു.
വീഡിയോയില്‍ പരാമര്‍ശിച്ച പെണ്‍കുട്ടി അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായവളാണെന്ന്‌ കണ്ടെത്തിയിരുന്നു. അതിനാല്‍ പോക്‌സോ ബാധകമല്ല. രാഷ്‌ട്രീയ ലക്ഷ്യമിട്ട്‌ കൊടുത്ത കേസാണിത്‌. ഒരിക്കലും ഇരയ്‌ക്ക്‌ ദോഷകരമായി ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ വ്യക്‌തമാക്കി.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED