Monday, March 16, 2026 Last Updated 14 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

സംസ്‌ഥാനതല പട്ടയമേള ഉദ്‌ഘാടനം ചെയ്‌തു

തൃശൂര്‍/തിരുവനന്തപുരം: പട്ടയ വിതരണമേളയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
4.5 ലക്ഷം കുടുബങ്ങള്‍ക്ക്‌ ഭൂമിയുടെ അവകാശം കൈകളിലേക്ക്‌ എത്തിച്ചേരുന്നതിന്റെ മുഹുര്‍ത്തമാണിതെന്നു മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 40 ലക്ഷത്തിലേറെ ആളുകള്‍ക്കാണ്‌ ഇതിന്റെ ഫലം ലഭിക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ 1,77,011 പട്ടയങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഈ ചടങ്ങില്‍ കൈമാറുന്നത്‌ ഉള്‍പ്പെടെ 4,56,689 പട്ടയങ്ങളാണ്‌ അവകാശികളിലേക്കെത്തുന്നത്‌. പട്ടയം മിഷന്‍ രൂപീകരിച്ചാണ്‌ എല്ലാവരെയും ഭൂമികളുടെ അവകാശമാക്കുയെന്ന ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED