Tuesday, March 17, 2026 Last Updated 15 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

പാല്‍ വിലകൂട്ടാത്തതില്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോക്ക്‌

തിരുവനന്തപുരം: മില്‍മാ ഫെഡറേഷന്റെ വിശേഷാല്‍ പൊതുയോഗം ബഹിഷ്‌കരിച്ച്‌ എറണാകുളം യൂണിയനില്‍നിന്നുള്ള ബോര്‍ഡ്‌ അംഗങ്ങള്‍. പാല്‍വില വര്‍ധിപ്പിക്കാന്‍ തയാറാകാത്ത ഫെഡറല്‍ ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജോണ്‍ പെരുവത്ത്‌, സോണി ഈറ്റക്കന്‍, പോള്‍ മാത്യു, ജോയിമോന്‍ വാക്കയില്‍, അജോഷ്‌ നായര്‍ തുടങ്ങിയവര്‍ ഇന്നലെ കൂടിയ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയത്‌. ഇവര്‍ പട്ടത്തു മില്‍മ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google