Tuesday, March 17, 2026 Last Updated 15 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

പാത്രിയര്‍ക്കീസ്‌ ബാവ ഇന്നു പ്രധാനമന്ത്രിയെ കാണും

കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയ്‌ക്കായി പാത്രിയര്‍ക്കീസ്‌ ബാവ ഇന്ന്‌ ഇന്ത്യയിലെത്തും. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി ഉച്ചയ്‌ക്ക്‌ 12.15-നു പ്രധാനമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്‌ച. യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ്‌ ജോസഫ്‌ ബാവ, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, എന്‍.ഡി.എ. ചെയര്‍മാന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ്‌ സാബു എം. ജേക്കബ്‌ തുടങ്ങിയവരും പങ്കെടുക്കും.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google