Wednesday, March 18, 2026 Last Updated 13 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 06.17 PM

കൊച്ചി കായലിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; സംഭവം മഴവിൽ പാലത്തിന് സമീപം

uploads/news/2026/02/827060/new-baby-death.gif
photo; representative image

കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.

Ads by Google
Tuesday 24 Feb 2026 06.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google