Wednesday, March 18, 2026 Last Updated 52 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 03.19 PM

കാസര്‍ഗോഡ് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍

uploads/news/2026/02/827047/2.gif
photo; representative image

കാസര്‍ഗോഡ് : സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനമായിരുന്നു വേദി.

സിപിഐയുടെ പ്രാദേശിക നേതാവാണ് സുന്ദരി ഷെട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വിശദീകരണം ആവശ്യപ്പെട്ടെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

Ads by Google
Tuesday 24 Feb 2026 03.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google