Tuesday, March 17, 2026 Last Updated 6 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

കരമന അഷ്‌റഫ്‌ മൗലവിക്ക്‌ ജാമ്യമില്ല

കൊച്ചി: പി.എഫ്‌.ഐ. ഭീകരവാദക്കേസില്‍ രണ്ടാം പ്രതിയായ കരമന അഷ്‌റഫ്‌ മൗലവിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി തള്ളി. അഷ്‌റഫ്‌ മൗലവിയുടെ വീട്ടിലെ റെയ്‌ഡില്‍നിന്നു നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. പി.എഫ്‌.ഐയുടെയും ഇമാം കൗണ്‍സിലിന്റെയും ദേശീയ നേതാവാണ്‌ അഷ്‌റഫ്‌ മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതൃപദവികളിലും ഉണ്ടായിരുന്നു. 2022ലാണ്‌ പി.എഫ്‌.ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്‌. ഇതിനു പിന്നാലെ നേതാക്കളെ എന്‍.ഐ.എ. അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഈ സമയത്താണ്‌ കരമന അഷ്‌റഫ്‌ മൗലവിയും പിടിയിലായത്‌.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google