Tuesday, March 17, 2026 Last Updated 28 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

സിറോ മലബാര്‍ സഭാ ആസ്‌ഥാനം സന്ദര്‍ശിച്ച്‌ കേന്ദ്രമന്ത്രി

കൊച്ചി: സിറോ മലബാര്‍ സഭാ ആസ്‌ഥാനമായ കാക്കനാട്‌ സെന്റ തോമസ്‌ മൗണ്ട്‌ സന്ദര്‍ശിച്ച്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ൈക്രസ്‌തവ പിന്തുണ തേടിയാണ്‌ മന്ത്രി എത്തിയത്‌. ബി.ജെ.പി. അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ട്വന്റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബ്‌, ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഷോണ്‍ ജോര്‍ജ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നില്ല. എന്‍.ഡി.എയ്‌ക്കുവേണ്ടി ൈക്രസ്‌തവ സഭയുടെ പിന്തുണ തേടുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google