Tuesday, March 17, 2026 Last Updated 1 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്‌

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്നു നടക്കും. പുലര്‍ച്ചെ അഞ്ചു മുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എത്തിത്തുടങ്ങും. 16 കുത്തിയോട്ടങ്ങളാണ്‌ ഇത്തവണയുള്ളത്‌. ഉച്ചയോടെ എല്ലാ ഘോഷയാത്രകളും ക്ഷേത്രത്തില്‍ എത്തും.
വൈകിട്ട്‌ നാലിന്‌ കെട്ടുകാഴ്‌ച വരവ്‌ ആരംഭിക്കും. മുറപ്രകാരം 13 കരകളിലെ കെട്ടുകാഴ്‌ചകള്‍ ദേവീദര്‍ശനം നടത്തി കാഴ്‌ചക്കണ്ടത്തിലേക്ക്‌ ഇറങ്ങും. തിരക്ക്‌ ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google