Wednesday, March 18, 2026 Last Updated 15 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 06.19 PM

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

uploads/news/2026/02/826763/attack-jammu-kashmir.gif
photo; representative image

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചതായി അധികൃതർ അറിയിച്ചു.സൈന്യം, പോലീസ്, സിആർപിഎഫ് എന്നിവർക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷൻ നടത്തിയത്.

'ഓപ്പറേഷൻ ത്രാഷി-I' എന്ന പേരിലായിരുന്നു ഓപ്പറേഷൻ. ഒരു മലയുടെ ചെരുവിൽ സ്ഥിതി ചെയ്യുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീടിനുള്ളിൽ ഭീകരർ ഒളിവിൽ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

Ads by Google
Sunday 22 Feb 2026 06.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google