Wednesday, March 18, 2026 Last Updated 14 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 06.06 PM

അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന വിവരം.
thunder strom, kerala

കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം ആയതോ മഴയ്ക്കും കാറ്റിനും സാധ്യത.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടായേക്കുമെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന വിവരം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഫെബ്രുവരി 22 മുതൽ 26 വരെയുള്ള തീയതികളിൽ നേരിയ /ഇടത്തരം മഴയ്ക്കും സാധ്യത.

Ads by Google
Sunday 22 Feb 2026 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google