Monday, March 16, 2026 Last Updated 0 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

നെടുമങ്ങാട്‌ ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED