Monday, March 16, 2026 Last Updated 10 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

ശാന്തിഗിരിയില്‍ ഇന്ന്‌ പൂജിതപീഠ സമര്‍പ്പണവും അര്‍ധവാര്‍ഷിക കുംഭമേളയും

പോത്തന്‍കോട്‌: പോത്തന്‍കോട്‌ ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന്‌ പൂജിതപീഠ സമര്‍പ്പണാഘോഷവും അര്‍ധ വാര്‍ഷിക കുംഭമേളയും നടക്കും. രാവിലെ അഞ്ചിന്‌ ആരാധനയോടെ പ്രാര്‍ഥനാച്ചടങ്ങുകള്‍ക്ക്‌ തുടക്കമാകും.
രാവിലെ 10 നു പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ ബാവ ഉദ്‌ഘാടനം ചെയ്യും. സന്യാസജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വിയെ ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ ആദരിക്കും. ആശ്രമം പ്രസിഡന്റ്‌ സ്വാമി ചൈതന്യ ജ്‌ഞാനതപസ്വി അധ്യക്ഷത വഹിക്കും. നറ്റോളജിയിലും രണ്ടു സീറ്റുകള്‍ക്കു വീതമാണ്‌ അനുമതി ലഭിച്ചത്‌.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED