Wednesday, March 18, 2026 Last Updated 52 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

വെള്ളാപ്പള്ളിയില്‍നിന്ന്‌ വിജിലന്‍സ്‌ സംഘം മൊഴിയെടുത്തു

uploads/news/2026/02/826323/Vellappalli-nadesan.jpg

ആലപ്പുഴ: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍നിന്നു വിജിലന്‍സ്‌ സംഘം മൊഴിയെടുത്തു. മൈക്രോ ഫിനാന്‍സ്‌ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നല്‍കിയിരുന്ന പരാതിയിലാണു കൊച്ചിയില്‍നിന്നുള്ള സംഘം കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചത്‌. വൈകിട്ടെത്തിയ സംഘം വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google