Wednesday, March 18, 2026 Last Updated 56 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 09.03 PM

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സ്ത്രീകള്‍ തമ്മിൽ കൂട്ടത്തല്ല്

ഹെൽമറ്റ് അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
women clash, kollam

കൊല്ലത്ത്പുത്തൂർ മലനട ക്ഷേത്രത്തിന് സമീപം സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ഹെൽമറ്റ് അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു.

പുരുഷൻമാർ ഇടപെട്ടാണ് സ്ത്രീകള്‍ പരസ്പരമുള്ള തമ്മിൽ തല്ല് അവസാനിപ്പിച്ചത്. അക്രമത്തിൽ പരാതി നൽകാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.

Ads by Google
Thursday 19 Feb 2026 09.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google