Monday, March 16, 2026 Last Updated 6 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

സ്വര്‍ണവില കുറഞ്ഞു; പവന്‌ 113,080 രൂപ

മട്ടാഞ്ചേരി: സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ രണ്ട്‌ തവണകളിലായി സ്വര്‍ണം പവന്‌ 1,640 രൂപ കുറഞ്ഞു. രാവിലെ ഗ്രാമിന്‌ 140 രൂപയും ഉച്ച കഴിഞ്ഞ്‌ 65 രൂപയും കുറഞ്ഞതോടെ ഗ്രാമിന്‌ 14,135 രൂപ , പവന്‌ 1.13080 രൂപ. കഴിഞ്ഞ രണ്ട്‌ ദിവസങ്ങള്‍ക്കിടയില്‍ പവന്‌ 2600 രൂപ കുറഞ്ഞു. 24 കാരറ്റ്‌ സ്വര്‍ണം പവന്‌ 1,800 രൂപ കുറഞ്ഞു. പവന്‌ 1,23360 രൂപ. 18 കാരറ്റ്‌ പവന്‌ 1350 രൂപ കുറഞ്ഞു. പവന്‌ 92,520 രൂപ. വെള്ളി ഗ്രാമിന്‌ 265 രൂപയില്‍ വില മാറ്റമില്ല. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ 4,911 ഡോളറായി കുറഞ്ഞു. വിനിമയ നിരക്കില്‍ രൂപ 90.68 ആയി മെച്ചപ്പെട്ടു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED