Monday, March 16, 2026 Last Updated 14 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

റമദാന്‍ ഒന്ന്‌ നാളെ

കോഴിക്കോട്‌: ശഅബാന്‍ 29 റമദാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ ഒന്ന്‌ നാളെയായിരിക്കുമെന്നു സംയുക്‌ത മഹല്ല്‌ ജമാഅത്ത്‌ ഖാസി സയ്ിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രതിനിധി സി. മുഹമ്മദ്‌ ഫൈസി, ഖാസിമാരായ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമാ പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട്‌ ഖാസിമാരായ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്്‌ ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ അറിയിച്ചു

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED