Monday, March 16, 2026 Last Updated 19 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

'മുന്‍ ദേവസ്വം മന്ത്രി ജയിലില്‍ പോകും'

കളമശേരി: മുന്‍ ദേവസ്വം മന്ത്രി ജയിലില്‍ പോകുമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. പിണറായി വിജയന്റെ ഭരണത്തില്‍ അരക്ഷിതാവസ്‌ഥയാണ്‌. വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. എല്ലാ സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി, ഷോണ്‍ ജോര്‍ജ്‌, സാബു ജേക്കബ്‌, കുരുവിള മാത്യു, തോമസ്‌, വിഷണുപുരം ചന്ദ്രശേഖര്‍, എ.എന്‍. രാധാകൃഷ്‌ണന്‍, അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED