Monday, March 16, 2026 Last Updated 13 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

നടന്‍ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്കെന്ന്‌

ആലപ്പുഴ: സി.പി.ഐ. നേതാവും നടനുമായ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്കെന്നു സൂചന. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രേം കുമാറിനു പിന്നാലെയാണ്‌ നടന്‍ ജയന്‍ ചേര്‍ത്തലയും കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്‌. കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED