Monday, March 16, 2026 Last Updated 7 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

മാര്‍ താഴത്തിന്റെ പരാമര്‍ശം: പിന്തുണച്ച്‌ സിറോ മലബാര്‍ സഭ

കൊച്ചി: സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു ബാഹ്യശക്‌തികളുടെ ഇടപെടലുണ്ടായെന്ന തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിന്റെ പരാമര്‍ശത്തില്‍ ഒരിടത്തും ഇതര മതങ്ങളെയോ മത നേതാക്കന്മാരെയോ മത വിശ്വാസങ്ങളെയോ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നു സിറോ മലബാര്‍ സഭ. 'മതസൗഹാര്‍ദത്തിനു വിഘാതമായി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ഒന്നും പറഞ്ഞിട്ടില്ല. ആര്‍ച്ച്‌ ബിഷപ്പിനെ വ്യക്‌തിഹത്യ നടത്തുന്നത്‌ ന്യായീകരിക്കാനാവില്ല.- സഭ വ്യക്‌തമാക്കി.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED