Monday, March 16, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

കൊച്ചി മെട്രോ രണ്ടാം ഘട്ടം;1016.24 കോടി രൂപ വായ്‌പയ്‌ക്ക്‌ അനുമതി

തിരുവനന്തപുരം: ജെ.എല്‍.എന്‍. സ്‌റ്റേഡിയം മുതല്‍ കാക്കനാട്‌ വഴി ഇന്‍ഫോപാര്‍ക്ക്‌ വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ബാങ്കില്‍നിന്നു 1016.24 കോടി രൂപ വായ്‌പയെടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‌ അനുമതി നല്‍കി. ഏഷ്യന്‍ ഇന്‍ഫ്രാസ്ര്‌ടക്‌ചര്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ബാങ്കുമായുള്ള വായ്‌പാ കരാറിലും പദ്ധതി കരാറിലും ഏര്‍പ്പെടാന്‍ കെ.എം.ആര്‍.എല്ലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED