Monday, March 16, 2026 Last Updated 6 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

പണിമുടക്കിലെ ആവശ്യങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്‌ഥാപിക്കുക, കോര്‍പറേറ്റ്‌ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന വിത്ത്‌ ബില്‍ പിന്‍വലിക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, ആണവ വൈദ്യുതോത്‌പാദനം സ്വകാര്യവത്‌കരിക്കുന്ന ശാന്തി ബില്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ്‌ മേഖലയിലെ 100% വിദേശനിക്ഷേപ പങ്കാളിത്തം ഉപേക്ഷിക്കുക, പൊതുമേഖല ഓഹരി വില്‍പ്പനയും ആസ്‌തി വില്‍്‌പ്പനയും അവസാനിപ്പിക്കുക, തുല്യജോലിക്ക്‌ തുല്യവേതനം, നിശ്‌ചിതകാല തൊഴില്‍ തള്ളിക്കളയുക, കരാര്‍വത്‌കരണം അവസാനിപ്പിക്കുക, തൊഴില്‍ സ്‌ഥിരത ഉറപ്പു വരുത്തുക, തൊഴിലാളി വിരുദ്ധമായ 2021-ലെ എച്ച്‌.ആര്‍ പോളിസി പിന്‍വലിക്കുക, തൊഴിലാളികള്‍ക്ക്‌ ന്യായമായ പെന്‍ഷന്‍ അനുവദിക്കുക, കര്‍ഷകദ്രോഹ നിയമഭേദഗതികള്‍ പിന്‍വലിക്കുക.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED