Wednesday, March 18, 2026 Last Updated 4 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.17 AM

പ്രണയ ദിനത്തില്‍ 'പഞ്ചാര' 14 രൂപയ്‌ക്ക്

തിരുവനന്തപുരം: വാലന്റൈന്‍സ്‌ ഡേ ആയ 14 നു സപ്‌ളൈകോയില്‍നിന്ന്‌ 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം.
14 ന്‌ ആയിരം രൂപയ്‌ക്കു മുകളില്‍ സബ്‌സിഡിയിതര ഉത്‌പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ്‌ ഒരു കിലോ പഞ്ചസാര 14 രൂപയ്‌ക്കു ലഭിക്കുക.
അഞ്ഞൂറു രൂപയ്‌ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്‌പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ 14 രൂപയ്‌ക്ക് അരക്കിലോ പഞ്ചസാരയാണ്‌ ലഭിക്കുക.
ഓഫര്‍ ഈ മാസം 28 വരെയുണ്ട്‌.

Ads by Google
Thursday 12 Feb 2026 01.17 AM
YOU MAY BE INTERESTED