Monday, March 16, 2026 Last Updated 5 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

രണ്ടു ദിവസം;സ്വര്‍ണത്തിന്‌ കൂടിയത്‌ 1,600 രൂപ

മട്ടാഞ്ചേരി: സ്വര്‍ണവില വീണ്ടും കൂടി. ഇന്നലെ വൈകിട്ട്‌ ഗ്രാമിന്‌ 80 രൂപ വര്‍ധിച്ചു. ഗ്രാമിന്‌ 14,555 രൂപയും പവന്‌ 1,16,440 രൂപയുമാണ്‌ വില. കഴിഞ്ഞ രണ്ടു ദിവസംകൊണ്ടു പവന്‌ 1,600 രൂപയാണ്‌ കൂടിയത്‌. രാജ്യാന്തര വിലയിലുണ്ടായ വര്‍ധന വൈകിട്ട്‌ ആഭ്യന്തര വിലയെയും ബാധിക്കുകയായിരുന്നു.
24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 720 രൂപ കൂടി. പവന്‌ 1,27.040 രൂപ. 18 കാരറ്റിനു പവന്‌ 520 രൂപ വര്‍ധിച്ച്‌ 95,280 രൂപയായി. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന്‌ 5.033 ഡോളറാണ്‌. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന്‌ 300 രൂപ. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 90.54 ആയി മെച്ചപ്പെട്ടു.
കുറ്റപത്രം സമര്‍പ്പിച്ചത്‌.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED