Monday, March 16, 2026 Last Updated 6 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

കുന്നംകുളം: അര കിലോയിലധികം വരുന്ന എം.ഡി.എം.എയുമായി കുന്നംകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മണ്ണുത്തിയില്‍ പിടിയിലായി. കുന്നംകുളം അടുപ്പുട്ടി മുകിലശേരി വീട്ടില്‍ അക്ഷയ്‌ (24), ചെറുവത്തൂര്‍ വീട്ടില്‍ റെവിന്‍സ്‌ (24) എന്നിവരെയാണ്‌ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ ദിവസം രാവിലെ മണ്ണുത്തിക്കടുത്ത്‌ മുടിക്കോടുനിന്നാണ്‌ ഇവര്‍ പിടിയിലായത്‌. ബംഗരുവില്‍നിന്നു കാറില്‍ എം.ഡി.എം.എയുമായി വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ്‌ കാറും കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. കുന്നംകുളം മാത്രം കേന്ദ്രീകരിച്ച്‌ ഇവരുടെ നേതൃത്വത്തില്‍ വലിയ രീതിയില്‍ എം.ഡി.എം.എ. നാഥ്‌.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED