Monday, March 16, 2026 Last Updated 7 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

സിനിമാ തൊഴിലാളി കരാര്‍ ഇന്ന്‌

കൊച്ചി: സിനിമാ തൊഴിലാളികളുടെ പുതുക്കിയ സേവന വേതന കരാര്‍ ഇന്ന്‌ ഒപ്പുവക്കും. തൊഴിലാളി സംഘടനയായ ഫെഫ്‌കയും പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷനും ചേര്‍ന്നാണ്‌ പുതിയ കാരാറിന്‌ രൂപം നല്‍കിയത്‌. ഇന്ന്‌ രാവിലെ 10ന്‌ എറണാകുളം പുല്ലേപ്പടിയിലുള്ള പ്ര?ഡ്യൂസേഴ്‌സ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഫെഫ്‌കയുടേയും പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്റേയും ഭാരവാഹികള്‍ പങ്കെടുക്കും.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED