Monday, March 16, 2026 Last Updated 4 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

പുതുയുഗയാത്ര ഇന്നു മുതല്‍

കാസര്‍ഗോഡ്‌: യു.ഡി.എഫ്‌. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്നു പ്രയാണമാരംഭിക്കും. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന പുതുയുഗയാത്ര ഉച്ചകഴിഞ്ഞു നാലിനു കുമ്പളയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്‌ഘാടനം ചെയ്ും. രാത്രി ഏഴിനാണു കാസര്‍ഗോട്ടെ സ്വീകരണം.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED