Monday, March 16, 2026 Last Updated 5 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

സ്വര്‍ണക്കൊള്ള കേസ്‌: സതീശന്‌ ഭയമെന്ന്‌ മന്ത്രി എം.ബി. രാജേഷ്‌

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നതില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനു ഭയവും ഉള്‍ക്കിടലവുമാണെന്നു മന്ത്രി എം.ബി. രാജേഷ്‌. വസ്‌തുതകളുടെ മേല്‍ സതീശന്‍ കണ്ണടയ്‌ക്കുകയാണെന്നും സഭയ്‌ക്കകത്തും പുറത്തും അവാസ്‌തവം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതു പരലോകത്തും ഇഹലോകത്തും ഉള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.ഡി. സതീശന്‍ നയിക്കുന്ന

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED