Monday, March 16, 2026 Last Updated 1 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

വിദ്യാര്‍ഥികള്‍ക്കായുള്ള അപകട/ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതിക്ക്‌ പേരു നിര്‍ദേശിക്കാം

തിരുവനന്തപുരം: ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന അപകട/ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതിക്കുള്ള പേര്‍ വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സ്വീകരിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേരു നിര്‍ദേശിക്കേണ്ട രീതി, രജിസ്‌ട്രേഷന്‍ മാനദണ്‌ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഉടന്‍ പുറത്തിറക്കും.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED